തു​രു​ത്തി​ശേ​രി​യി​ൽ ഭീ​തി​വി​ത​ച്ച് കു​റു​ക്ക​ൻ​മാ​രും തെ​രു​വു​നാ​യ്ക്ക​ളും
Friday, June 9, 2023 11:56 PM IST
നെ​ടു​മ്പാ​ശേ​രി: തു​രു​ത്തി​ശേ​രി മേ​ഖ​ല​യി​ൽ മ​നു​ഷ്യ​ർ​ക്കും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി കു​റു​ക്ക​ൻ​മാ​രും തെ​രു​വു​നാ​യ്ക്ക​ളും. ഇ​വ​യു​ടെ ശ​ല്യം മൃ​ഗ​പ​രി​പാ​ല​ന​ത്തി​ലൂ​ടെ ദൈ​നം​ദി​ന ജീ​വി​തം ന​യി​ക്കു​ന്ന ക​ർ​ഷ​ക​രെ ന​ട്ടം​തി​രി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം പൈ​നാ​ട​ത്ത്‌ കു​ഞ്ഞി​ന്‍റെ​യും, അ​രീ​യ്ക്ക​ൽ ജെ​യ്സ​ൺ​ന്‍റെ​യും വീ​ടു​ക​ളി​ൽ കെ​ട്ടി​യി​രു​ന്ന ആ​ടു​ക​ളെ രാ​ത്രി​യി​ൽ ഇ​വ ക​ടി​ച്ചു​കൊ​ന്നു. കു​റു​ക്ക​ൻ​മാ​ർ ഈ ​ഭാ​ഗ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ​ശു​ക്ക​ളെ​യും വ​ള​ർ​ത്തു​നാ​യ്ക്ക​ളെ​യും ക​ടി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റ നാ​യ്ക്ക​ൾ​ക്ക് പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​കു​മെ​ന്നും നാ​ട്ടു​കാ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട് .