കാ​ന​ഡ​യി​ൽ മ​രി​ച്ച ആ​ലു​വ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് എ​ത്തി​ക്കും
Saturday, June 10, 2023 12:30 AM IST
ആ​ലു​വ: കാ​ന​ഡ​യി​ൽ മ​രി​ച്ച തോ​ട്ട​യ്ക്കാ​ട്ടു​ക​ര സൊ​സൈ​റ്റി റോ​ഡി​ൽ പു​ള്ളാ​ട്ട് വീ​ട്ടി​ൽ പി.​കെ. മു​ര​ളി​യു​ടെ മ​ക​ൻ പി.​എം. മു​കേ​ഷി (26) ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ൽ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ക്കും.

തു​ട​ർ​ന്ന് വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം 10.30ന് ​തോ​ട്ട​ക്കാ​ട്ടു​ക​ര എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. ക​ഴി​ഞ്ഞ മാ​സം 22നാ​ണ് മു​കേ​ഷി​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യ​ത്. കാ​ന​ഡ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​യി.