ആ​ന്‍റി ന​ര്‍​ക്കോ​ട്ടി​ക് സൈ​ക്കി​ള്‍ റാ​ലി
Friday, September 22, 2023 3:10 AM IST
പെ​രു​മ്പാ​വൂ​ര്‍: വ​ള​യ​ന്‍​ചി​റ​ങ്ങ​ര ശ്രീശ​ങ്ക​ര വി​ദ്യാ​പീ​ഠം കോ​ള​ജി​ലെ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് ടൂ​റി​സം ആ​ന്‍​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റും പെ​രു​മ്പാ​വൂ​ര്‍ എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ​യും സം​യു​ക്താ​ഭി മു​ഖ്യ​ത്തി​ല്‍ ആ​ന്‍റി ന​ര്‍​ക്കോ​ട്ടി​ക് സൈ​ക്കി​ള്‍ റാ​ലി ന​ട​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എം. സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ ബി​നീ​ഷ് സു​കു​മാ​ര​ന്‍ സൈ​ക്കി​ള്‍​റാ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ശ്രീ ശ​ങ്ക​ര വി​ദ്യാ​പീ​ഠം കോ​ളേ​ജ് മു​ത​ല്‍ ഏ​ഴാ​റ്റു​മു​ഖം വ​രെ ന​ട​ന്ന റാ​ലി​യി​ല്‍ 50ല്‍ ​പ​രം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.