കാ​ൽ​ന​ട പ്ര​ചാ​ര​ണ ജാ​ഥ
Monday, September 25, 2023 2:14 AM IST
മൂ​വാ​റ്റു​പു​ഴ: ‘ബി​ജെ​പി​യെ പു​റ​ത്താ​ക്കൂ രാ​ജ്യ​ത്തെ ര​ക്ഷി​ക്കൂ’ മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി സി​പി​ഐ ആ​വോ​ലി ലോ​ക്ക​ൽ കാ​ൽ​ന​ട പ്ര​ചാ​ര​ണ ജാ​ഥ​യ്ക്കു തു​ട​ക്ക​മാ​യി. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ജി ക്യാ​പ്റ്റ​നും എ.​എം. മ​ധു വൈ​സ് ക്യാ​പ്റ്റ​നും കെ.​ഇ. ഷാ​ഷി ഡ​യ​റ​ക്ട​റു​മാ​യ ആ​വോ​ലി ലോ​ക്ക​ൽ കാ​ൽ​ന​ട ജാ​ഥ കാ​വ​ന​യി​ൽ മു​ൻ എം​എ​ൽ​എ എ​ൽ​ദോ ഏ​ബ്ര​ഹാം ജാ​ഥാ ക്യാ​പ്റ്റ​നു പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ളി പൊ​ട്ട​യ്ക്ക​ൽ, മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​കെ. സു​രേ​ഷ്, ജാ​ഥ ക്യാ​പ്റ്റ​ൻ എം.​കെ. അ​ജി, വൈ​സ് ക്യാ​പ്റ്റ​ൻ എ.​എം. മ​ധു, ഡ​യ​റ​ക്ട​ർ കെ.​ഇ. ഷാ​ജി, പ​ഞ്ചാ​യ​ത്തം​ഗം പ്രീ​മ സി​മി​ക്സ്, കെ.​ഇ. മ​ജീ​ദ്, കെ.​ബി. നി​സാ​ർ, ഗോ​വി​ന്ദ് ശ​ശി, വി.​എ​സ്. അ​ന​സ്, പി.​ജി. ശാ​ന്ത, അ​ശോ​ക​ൻ, ശാ​ന്ത ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.