ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന; 61000 രൂ​പ പി​ഴ ഈ​ടാ​ക്കി
Wednesday, September 27, 2023 2:23 AM IST
ആ​ല​ങ്ങാ​ട്: കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ലു​ക​ൾ, മ​റ്റു ഭ​ക്ഷ്യ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി.

ക​രി​ങ്ങാം​തു​രു​ത്ത്, പാ​നാ​യി​ക്കു​ളം, നീ​റി​ക്കോ​ട്, കോ​ട്ട​പ്പു​റം, തി​രു​വാ​ലൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ലൈ​സ​ൻ​സ്, ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ന്നി​വ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, വൃ​ത്തി​ഹീ​ന​മാ​യും കൃ​ത്യ​മാ​യി മാ​ലി​ന്യ സം​സ്ക്ക​ര​ണം ന​ട​ത്താ​തെ​യും പ്ലാ​സ്റ്റി​ക് ക​ത്തി​ക്കു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പി​ഴ ചു​മ​ത്തി. 61000 രൂ​പ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി പി​ഴ ഈ​ടാ​ക്കി.

വൃ​ത്തി​ഹീ​ന​മാ​യ പ്ര​വ​ർ​ത്തി​ച്ച ഹോ​ട്ട​ലു​ക​ളും ക​ട​ക​ളും എ​ത്ര​യും വേ​ഗം ശു​ചീ​ക​ര​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു.