യോ​ർ​ദ​നാ​പു​ര​ത്ത് ഹൈ​ടെ​ക് അ​ങ്ക​ണ​വാ​ടി
Tuesday, November 28, 2023 2:32 AM IST
കാ​ല​ടി: യോ​ർ​ദ​നാ​പു​ര​ത്ത് ഹൈ​ടെ​ക് അ​ങ്ക​ണ​വാ​ടി​യു​ടെ​യും വ​ല്യാ​ട്ടു​ചി​റ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ​യും ഉ​ദ്‌​ഘാ​ട​നം ബെ​ന്നി ബെ​ഹ​ന്നാ​ൻ എം​പി നി​ർ​വ​ഹി​ച്ചു. റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കാ​ല​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ൻ തോ​ട്ട​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ വാ​ർ​ഡം​ഗം ബി​നോ​യ് കൂ​ര​ൻ, പി.​ജെ. ജോ​യ് എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ ത​ങ്ക​ച്ച​ൻ, ഫാ. ​ജോ​സ​ഫ് കോ​ഴി​ക്കാ​ട​ൻ, ഫാ. ​വ​ർ​ഗീ​സ് അ​റ​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.