വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ ക​ണ്ടെ​ത്തി
Tuesday, November 28, 2023 10:20 PM IST
പി​റ​വം: ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പാ​ഴൂ​രി​ൽ​നി​ന്നു കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ത​ല​യോ​ല​പ്പ​റ​ന്പ് വെ​ട്ടി​ക്കാ​ട്ടു​മു​ക്കി​ൽ പു​ഴ​യി​ൽ ക​ണ്ടെ​ത്തി.

പാ​ഴൂ​ർ എ​ട്ടൊ​ന്നി​ൽ ജോ​ണി​ന്‍റെ ഭാ​ര്യ മേ​രി (55) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നു പി​റ​വം പോ​ലീ​സ് അ​റി​യി​ച്ചു. സം​സ്കാ​രം ന​ട​ത്തി.