പി​റ​വ​ത്ത് അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്ര
Saturday, September 7, 2024 3:55 AM IST
പി​റ​വം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ർ​ഭാ​ട​മൊ​ന്നു​മി​ല്ലാ​തെ പി​റ​വ​ത്ത് അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്ര ന​ട​ത്തി. സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ നി​ന്നു​മാ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ജൂ​ലി സാ​ബു അ​ധ്യ​ക്ഷ​യാ​യി. ന​ഗ​ര​സ​ഭ​യി​ലെ 27 ഡി​വി​ഷ​നി​ലെ​യും കു​ടും​ബ​ശ്രീ അ​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും പ്ലോ​ട്ടു​ക​ളും പ​രി​പാ​ടി​ക്കി​ല്ലാ​യി​രു​ന്നു.

വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. സ​ലിം, ഷൈ​നി ഏ​ലി​യാ​സ്, ബി​മ​ൽ ച​ന്ദ്ര​ൻ, ജൂ​ബി പൗ​ലോ​സ്, വ​ത്സ​ല വ​ർ​ഗീ​സ്, അ​ജേ​ഷ് മ​നോ​ഹ​ർ, പി.​ഗി​രീ​ഷ് കു​മാ​ർ, ഏ​ലി​യാ​മ്മ ഫി​ലി​പ്പ്, ആ​ർ. പ്ര​ശാ​ന്ത്, അ​ന്ന​മ്മ ഡോ​മി, സ​ജി​നി പ്ര​തീ​ഷ്, ജോ​ജി​മോ​ൻ ചാ​രു​പ്ലാ​വി​ൽ,


രാ​ജു പാ​ണാ​ലി​ക്ക​ൽ, ബാ​ബു പാ​റ​യി​ൽ, ര​മ വി​ജ​യ​ൻ, സി​നി ജോ​യി, ഷെ​ബി ബി​ജു, മോ​ളി ബെ​ന്നി, സി.​കെ.​പ്ര​കാ​ശ്, വി.​ആ​ർ. സോ​മ​ൻ, സി.​എ​ൻ. സ​ദാ​മ​ണി, സോ​ജ​ൻ ജോ​ർ​ജ്, തോ​മ​സ് തെ​ക്കും​മൂ​ട്ടി​ൽ, സ​ജു ചേ​ന്നാ​ട്ട്, ശ​ശി മാ​ധ​വ​ൻ, പി.​കെ. പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.