സീ​താ​റാം യെ​ച്ചൂ​രി അ​നു​സ്മ​ര​ണം
Wednesday, September 18, 2024 3:17 AM IST
കൊ​ച്ചി : സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി എ​റ​ണാ​കു​ളം ടൗ​ണ്‍​ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​ര്‍​വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗ​ത്തി​ല്‍ പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​നാ​യി.

സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. ദി​ന​ക​ര​ന്‍, പ്ര​ഫ. എം.​കെ. സാ​നു, കെ.​വി. തോ​മ​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സ​ജി, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കും​പു​റം,


ജ​ന​താ​ദ​ള്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​ബ്ബാ​ര്‍ ത​ച്ച​യി​ല്‍, എ​ന്‍​സി​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ര​ളി പു​ത്ത​ന്‍​വേ​ലി, എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ ജോ​ര്‍​ജ് ഇ​ട​പ്പ​ര​ത്തി, കോ​ണ്‍​ഗ്ര​സ്-എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ കാ​ഞ്ഞി​ലി, ഐ​എ​ന്‍​എ​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. മു​ഹ​മ്മ​ദ് സ​ജീ​വ് തുടങ്ങിയവർ പ്രസംഗിച്ചു.