സ​പ്ത​ദി​ന ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി
Wednesday, September 18, 2024 3:48 AM IST
കാ​ല​ടി: ആ​ദി​ശ​ങ്ക​ര എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റു​ക​ളു​ടെ സ​പ്ത​ദി​ന ക്യാ​മ്പി​ന് കാ​ല​ടി ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. കാ​ല​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ൻ തോ​ട്ട​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ർ​ഡ് മെ​മ്പ​ർ ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് റി​സ​ർ​ച്ച് ഡീ​ൻ ഡോ. ​എ​സ്. ശ്രീ​പ്രി​യ , സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​കെ. സ​ഫി​യ​മോ​ൾ , പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ. ഡേ​വീ​സ് , പൂ​ർ​വ്വ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​സി​ഡന്‍റ് കെ.പി. വ​ർ​ഗീ​സ് ആ​ദി​ശ​ങ്ക​ര ബി​സി​ന​സ് സ്കൂ​ൾ മേ​ധാ​വി ഷാ​ജി മോ​ഹ​ൻ, എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ സി​ജോ ജോ​ർ​ജ്, വി. അ​ശ്വി​ൻ​രാ​ജ്, ​വോ​ളണ്ടിയ​ർ സെ​ക്ര​ട്ട​റി എ​സ്. ഭ​ര​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.


ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​താ യ​ഞ്ജം, ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ന​വീ​ക​ര​ണം, ലൈ​ബ്ര​റി ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ, സ്കൂ​ൾ ന​വീ​ക​ര​ണം, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​പാ​ടി​ക​ൾ, പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ങ്ങ​ൾ എ​ന്നി​വ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.