കോ​ത​മം​ഗ​ലം: മാ​ർ ബ​സേ​ലി​യോ​സ് മെ​ഡി​ക്ക​ൽ മി​ഷ​ൻ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ത​മം​ഗ​ലം മാ​ർ ബ​സേ​ലി​യോ​സ് ഡെ​ന്‍റ​ൽ കോ​ള​ജി​ൽ പ​രി​ശു​ദ്ധ യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ന​വാ​ഭി​ഷി​ക്ത​നാ​യ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ​യ്ക്ക് നാളെ സ്വീ​ക​ര​ണം ന​ൽ​കും.

12.30 നു ​കോ​ള​ജി​ലെ മാ​ർ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ​മ്മേ​ള​നം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ആ​ർ. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​കെ. ടോ​മി, നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. മ​ജീ​ദ്, മാ​ർ​ത്തോ​മാ ചെ​റി​യ​പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ത​ച്ചേ​ത്തു​കൂ​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.