വി​ജോ​പു​രം പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം
Thursday, May 23, 2019 1:23 AM IST
അ​ങ്ക​മാ​ലി: വി​ജോ​പു​രം(​പ​റ​മ്പ​യം) സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ജോ​യ് കോ​ല​ഞ്ചേ​രി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക ഡ​യ​റ​ക്ട​റി 2019ന്‍റെ പ്ര​കാ​ശ​നം റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
മൂ​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ രാ​ധാ​കൃ​ഷ്ണ​ൻ ഇ​ട​വ​ക​യി​ലെ പ്ലാ​റ്റി​നം ജൂ​ബി​ലി​യേ​റി​യ​ൻ​സി​നെ ആ​ദ​രി​ച്ചു. കൈ​ക്കാ​ര​ന്മാ​രാ​യ ജോ​മോ​ൻ പു​തു​വ, തോ​മ​സ് ഞാ​ളി​യ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ബൈ​ജു ചാ​ക്കോ, ക​ൺ​വീ​ന​ർ പി.​ടി. വ​ർ​ഗീ​സ് പു​തു​ശേ​രി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.
പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ​യും ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്ത വാ​ർ​ഷി​ക ആ​ഘോ​ഷ​വും ന​ട​ന്നു.