ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുഫോ​ട്ടോ​ഗ്രാ​ഫ​ർ മ​രി​ച്ചു
Friday, May 24, 2019 10:53 PM IST
പ​റ​വൂ​ർ: സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു യു​വ ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​രി​ച്ചു. ചേ​ന്ദ​മം​ഗ​ലം പ​ഴ​ങ്ങാ​ട്ട് ച​ന്ദ്ര​മോ​ഹ​ന്‍റെ​യും ശ്രീ​ദേ​വി​യു​ടെ​യും ഏ​ക​മ​ക​ൻ വൈ​ശാ​ഖ് സി. ​മോ​ഹ​ൻ (28) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ പെ​രു​ന്പ​ന്ന പാ​ല​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്നു ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും.