ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ൽ സ്പ​ർ​ശം-2019
Sunday, May 26, 2019 12:43 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി സൗ​ജ​ന്യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ണ്‍ ഒ​ന്നി​നു രാ​വി​ലെ 9.30ന് ​ആ​ശു​പ​ത്രി​യി​ലെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാണു പ​രി​പാ​ടി.
കു​ട്ടി​ക​ളു​ടെ വൈ​കാ​രി​ക പ്ര​ശ്ന​ങ്ങ​ൾ, പ​ഠ​ന വി​ഷ​യ​ങ്ങ​ളി​ൽ മാ​താ​പി​താ​ക്ക​ളു​ടെ പ​ങ്ക്, അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളും ത​മ്മി​ലു​ള്ള കൃ​ത്യ​മാ​യ ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം, സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​നം, മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത, കു​ട്ടി​ക​ൾ​ക്കു​ണ്ടാ​കു​ന്ന സ്വ​ഭാ​വപ​ഠ​ന പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​ന്പോ​ൾ മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളാ​ണു സെ​മി​നാ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 0484- 4121234, 4121233 എന്ന ഫോൺ നന്പറിൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.