സൗ​ജ​ന്യ പി​എ​സ്‌​സി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ
Tuesday, June 18, 2019 12:29 AM IST
കൊ​ച്ചി: ബോ​ൾ​ഗാ​ട്ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ യൂ​ത്ത് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ പി​എ​സ്‌​സി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ കാ​ന്പ​യി​ൻ ന​ട​ത്തി. വി​കാ​രി ഫാ. ​ജോ​ബ് വാ​ഴ​കൂ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​സി​സി വി​ദ്യാ​ഭ്യാ​സ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​പ്സ​ണ്‍ ത​ച്ച​പി​ള്ളി പി​എ​സ്‌​സി​യി​ലൂ​ടെ​യു​ള്ള തൊ​ഴി​ലി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ മെ​ൻ​ഡ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​സി​സി ലീ​ഡ​ർ ഡൊ​മ​നി​ക്ക് ന​ടു​വ​ത്തേ​ഴ​ത്, ബി​സി​സി യു​വ​ജ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​ള​ന്‍റ് അ​സ്വ​സ്, യൂ​ത്ത് വിം​ഗ് സെ​ക്ര​ട്ട​റി അ​ക്ഷ​യ് ക​മ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ൻ​പ​തോ​ളം യു​വ​ജ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.