യൂ​ദാ​പു​രം പ​ള​ളി​യി​ൽ ഊട്ടുതി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ തുടങ്ങി
Thursday, July 11, 2019 12:50 AM IST
അ​ങ്ക​മാ​ലി: യൂ​ദാ​പു​രം പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. റെ​ക്ട​ർ ഫാ. ​യേ​ശു​ദാ​സ് പ​ഴ​മ്പി​ള്ളി ചെ​യ​ർ​മാ​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്കു രൂ​പം ന​ൽ​കി. ജോ​സ് മൈ​പ്പാ​നെ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും, ജെ​റി ജോ​സ് മ​ഞ്ഞ​ളി​യെ ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യും തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​ഫ. ജി​ബി വ​ർ​ഗീ​സാ​ണ് വൈ​സ് ചെ​യ​ർ​മാ​ൻ.
ജോ​ർ​ജ് വാ​ൾ​ക്ക​ർ, വി​ല്യം ഞാ​റ​ക്കാ​ട്ട്, ടി.​പി. ചാ​ക്കോ​ച്ച​ൻ, ജോ​സ​ഫ് പ​ഴ​ങ്ങ​നാ​ട്ട്, സൈ​മ​ൺ ഫെ​ർ​ണാ​ണ്ട​സ്, ജോ​യ് കോ​ണോ​ത്ത്, പീ​റ്റ​ർ മ​ണ​വാ​ള​ൻ, കി​ഷോ​ർ പാ​പ്പി​ള​ളി, ജോ​യ് ചി​റ​യ്ക്ക​ൽ, വി.​ഡി. ജോ​സ​ഫ്, പോ​ൾ ആ​ന്‍റ​ണി, ഷി​ബു തോ​മ​സ്, ഡെ​ന്നി ഈ​രാ​ളി, ശ്രീ​ധ​ര​മേ​നോ​ൻ, ഡെ​ന്നി പ​ള്ളി​പ്പാ​ട്ട്, ജോ​യ് പെ​രേ​ര, അ​നി​ത റോ​ബി​ൻ, പോ​ൾ കെ. ​ജോ​സ​ഫ്, ജോ​യ് പെ​രേ​ര, പി.​എ​ക്സ്. ജോ​സ​ഫ്, ബെ​ന്നി മൂ​ഞ്ഞേ​ലി, ഡോ. ​സു​നി​ൽ, മാ​ർ​ട്ടി​ൻ കു​വ​ള​ക്കാ​ട​ൻ, നി​തി​ൻ ജോ​യ്(​ക​ൺ​വീ​ന​ർ​മാ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ
യോ​ഗ​ത്തി​ൽ റെ​ക്ട​ർ ഫാ. ​യേ​ശു​ദാ​സ് പ​ഴ​മ്പി​ള്ളി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​ഹ​വി​കാ​രി ഫാ. ​ജോ​ർ​ജ് പു​ന്ന​ക്കാ​ട്ടു​ശേ​രി, ഫാ. ​ജി​ബി​ൻ മാ​തി​ര​പ്പി​ള്ളി, സി​സ്റ്റ​ർ ക്രി​സ്റ്റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​ക്ടോ​ബ​ർ 25 നാ​ണ് ഊ​ട്ടു തി​രു​ന്നാ​ൾ.