പ​ന​ന്പി​ള്ളി ന​ഗ​റി​ലെ അ​ന​ധി​കൃ​ത സ്ഥാപനങ്ങൾക്കെതിരേ നടപടി
Thursday, July 11, 2019 12:50 AM IST
കൊ​ച്ചി: പ​ന​ന്പി​ള്ളി ന​ഗ​റി​ലെ ഡി​ആ​ൻ​ഡ്ഒ ലൈ​സ​ൻ​സി​ല്ലാ​ത്ത 26 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി സീ​ൽ ചെ​യ്യ​ണ​മെ​ന്ന ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ദേ​ശ​ത്തെ അ​ന​ധി​കൃ​ത വ്യ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തെ കോർപറേഷൻ കൗ​ണ്‍​സി​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി.
പ്ര​ദേ​ശ​ത്തെ 81 സ്ഥാ​പ​ന​ങ്ങ​ളി​ൽ 26 എ​ണ്ണ​ത്തി​നും അ​വ​ശ്യ​മാ​യ ലൈ​സ​ൻ​സ് ഇ​ല്ലെ​ന്നാ​ണ് കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ.
ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ബ​ന്ധ​പ്പെ​ട്ട സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക്ക് കൈ​മാ​റാ​നും മേ​യ​ർ സൗ​മി​നി ജെ​യി​ൻ നി​ർ​ദേ​ശം ന​ൽ​കി. റെ​സി​ഡ​ൻ​ഷ​ൽ പെ​ർ​മി​റ്റു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നി​ട്ടു​ണ്ടെ​ന്നു പ്ര​തി​പ​ക്ഷ​വും ഭ​ര​ണ​പ​ക്ഷ​ത്തെ ചി​ല കൗ​ണ്‍​സി​ല​ർ​മാ​രും ചൂ​ണ്ടി​ക്കാ​ട്ടി. പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ൾ പോ​ലും കെ​ട്ടി​മ​റ​ച്ചാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ന​ട​പ്പാ​ത​ക​ൾ കൈ​യേ​റി പെ​ട്ടി​ക്ക​ട​ക​ളും ത​ട്ടു​ക​ട​ക​ളും അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​ഞ്ഞു.
പാ​ർ​പ്പി​ട വാ​ണി​ജ്യ മേ​ഖ​ല​യാ​യ പ​ന​ന്പി​ള്ളി ന​ഗ​റി​ൽ അ​ന​ധി​കൃ​ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു മേ​യ​ർ പ​റ​ഞ്ഞു. പേ​ര​ണ്ടൂ​ർ ക​നാ​ലി​ൽ​നി​ന്നു കോ​രു​ന്ന ചെ​ളി ബ്ര​ഹ്മ​പു​ര​ത്ത് എ​ത്തി​ക്കാ​ൻ ക​രാ​റു​കാ​ര​നെ ചു​മ​ത​ല​പ്പെ​ടു​ത്താ​നും കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.