പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ യു​ഡി​എ​ഫ് സ​മ​രം 15ന്
Thursday, July 11, 2019 12:53 AM IST
മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ 15നു ​സ​മ​രം ന​ടു​ത്തു​ന്ന​തി​നു യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​എം. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​എം. അ​ബ്ദു​ൽ മ​ജീ​ദ്, വി​ൻ​സെ​ന്‍റ് ജോ​സ​ഫ്, ജോ​യി മാ​ളി​യേ​ക്ക​ൽ, വ​ർ​ഗീ​സ് മാ​ത്യു, പാ​യി​പ്ര കൃ​ഷ​ണ​ൻ, പി.​എ. ബ​ഷീ​ർ, പി.​വി. കൃ​ഷ്ണ​ൻ നാ​യ​ർ, പി.​പി. എ​ൽ​ദോ​സ്, പി.​എ​സ്. സ​ലിം ഹാ​ജി, ടോം ​കു​ര്യാ​ച്ച​ൻ, ബി​നോ​യ് താ​ണി​കു​ന്നേ​ൽ, സു​രേ​ന്ദ്ര​ൻ, പി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ, ബേ​ബി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന, പെ​ട്രോ​ൾ വി​ല​ക്ക​യ​റ്റം, നെ​ടു​ങ്ക​ണ്ടം ഉ​രു​ട്ടി​ക്കൊ​ല, ആ​ന്തൂ​ർ പ്ര​വാ​സി ആ​ത്മ​ഹ​ത്യ, ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു സ​മ​രം.