വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചു
Thursday, July 11, 2019 12:53 AM IST
കോ​ല​ഞ്ചേ​രി: വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ​ക്ക​ര​നാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ ക​ട​യി​രു​പ്പി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. സ്ക​റി​യ, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പ്ര​ഫ. എ​ൻ.​പി.​വ​ർ​ഗീ​സ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​പി. ജോ​യി, എം.​ടി. ജോ​യി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​ജെ. ജേ​ക്ക​ബ്ബ്, എം.​എ. പൗ​ലോ​സ്, ബാ​ബു ജോ​ണ്‍, എ.​വി. പൗ​ലോ​സ്, ജോ​ണ്‍.​കെ.​തോ​മ​സ്, ബാ​ബു വ​ർ​ഗീ​സ്, എ​ൽ​ദോ പാ​പ്പാ​രി​ൽ, സു​ഭാ​ഷ്.​ടി. ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.