ക​വി​യ​ര​ങ്ങ് ന​ട​ത്തി
Thursday, July 11, 2019 12:55 AM IST
മൂ​വാ​റ്റു​പു​ഴ: അ​രി​ക്കു​ഴ ഉ​ദ​യാ വൈ​എം​എ ലൈ​ബ്ര​റി​യി​ൽ ക​വി​യ​ര​ങ്ങ് ന​ട​ത്തി. തൊ​ടു​പു​ഴ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ല്ലി​യാ​ന്പ​ൽ​ക്ക​ട​വ് എ​ന്ന പേ​രി​ൽ ന​ട​ന്ന ക​വി​യ​ര​ങ്ങി​ൽ 20ഓ​ളം ക​വി​ക​ൾ ര​ച​ന​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
സു​കു​മാ​ർ അ​രി​ക്കു​ഴ, പാ​പ്പി​ക്കു​ട്ടി​യ​മ്മ, മോ​ഹ​ൻ അ​റ​യ്ക്ക​ൽ, അ​നു​കു​മാ​ർ തൊ​ടു​പു​ഴ, അ​ജ​യ് വേ​ണു, ബി​ജു വ​ഴി​ത്ത​ല, രേ​ണു​ക ര​ഘു, തൊ​മ്മ​ൻ​കു​ത്ത് ജോ​യി, വി.​കെ. സു​ധാ​ക​ര​ൻ, രാ​ജ​ൻ തെ​ക്കും​ഭാ​ഗം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടി.​കെ. ശ​ശി​ധ​ര​ൻ, ഉ​ദ​യാ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എം.​എ. അ​ര​വി​ന്ദാ​ക്ഷ​ൻ, എം.​കെ. അ​നി​ൽ, കെ.​ആ​ർ. സോ​മ​രാ​ജ​ൻ, അ​രി​ക്കു​ഴ ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് എം.​കെ. പ്രീ​തി​മാ​ൻ, ര​ഞ്ജി​ത് പാ​ല​ക്കാ​ട്ട്, പി.​ഐ. സാ​ബു, സ്മി​ത മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.