വ​ഴി​യാ​ത്ര​ക്കാ​ര​ൻ ബൈ​ക്കി​ടി​ച്ചു മ​രി​ച്ചു
Thursday, July 11, 2019 10:45 PM IST
പെ​രു​ന്പാ​വൂ​ർ: വ​ഴി​യാ​ത്ര​ക്കാ​ര​ൻ ബൈ​ക്കി​ടി​ച്ചു മ​രി​ച്ചു. പോ​ഞ്ഞാ​ശേ​രി പു​തു​വാ​ണ്ട​യ്ക്ക​ൽ അ​ലി (46)യാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. കു​റ്റി​ക്കാ​ട്ടി​ലേ​ക്കു തെ​റി​ച്ചു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ പി​റ്റേ​ന്ന് രാ​വി​ലെ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് ക​ണ്ട​ത്. ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രെ കാ​ർ​മ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ലൈ​ല. മ​ക​ൻ: അ​ജ്മ​ൽ.