വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Thursday, July 11, 2019 10:45 PM IST
ക​രു​മാ​ല്ലൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ക​രു​മാ​ല്ലൂ​ർ മ​ന​യ്ക്ക​പ്പ​ടി തൈ​പ്പു​ര​യി​ൽ​വീ​ട്ടി​ൽ വെ​നീ​ഷ്യ​ൻ (67) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​ത്. മ​ന​യ്ക്ക​പ്പ​ടി ഷാ​പ്പു​പ​ടി​ക്കു​സ​മീ​പം റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ ഇ​രു​ച​ക്ര​വാ​ഹ​നം ഇ​ടി​ച്ച് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജ​യ​ല​ക്ഷ്മി. മ​ക്ക​ൾ: അ​രു​ണ്‍, അ​ശ്വ​തി. മ​രു​മ​ക്ക​ൾ: രാ​ഖി, അ​നി​ൽ.