ജ​ന​സം​ഖ്യാ ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Friday, July 12, 2019 1:15 AM IST
മൂ​വാ​റ്റു​പു​ഴ: ജ​ന​സം​ഖ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മൂ​വാ​റ്റു​പു​ഴ​യി​ൽ ന​ട​ന്നു. എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷാ ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ.​കെ. കു​ട്ട​പ്പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ആ​രോ​ഗ്യ വ​കു​പ്പ് മു​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ര​വി​ന്ദാ​ക്ഷ​ൻ വ​ര​ച്ച ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ കാ​ർ​ട്ടൂ​ണി​ന്‍റെ പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ രാ​ജി ദി​ലീ​പ് നി​ർ​വ​ഹി​ച്ചു.
സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഉ​മാ​മ​ത്ത് സ​ലീം, അം​ഗ​ങ്ങ​ളാ​യ ബി​ന്ദു സു​രേ​ഷ്, പി.​പി. നി​ഷ, ബി​നീ​ഷ് കു​മാ​ർ, ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​എ​ൻ.​എ. ഷീ​ജ, ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ശാ വി​ജ​യ​ൻ, എം​സി​എ​ച്ച് ഓ​ഫീ​സ​ർ സു​ജാ​ത, ജി​ല്ലാ ഡെ​പ്യൂ​ട്ടി എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ർ​മാ​രാ​യ ര​ജ​നി, ഭ​വി​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.