കി​ഴ​ക്കേ​ക്ക​ര റോ​ഡ് കെ​എം​ആ​ർ​എ​ൽ അ​ട​ച്ചു​; പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​പ്പോ​ൾ തു​റ​ന്നു
Friday, July 12, 2019 1:19 AM IST
കാ​ക്ക​നാ​ട്: കി​ഴ​ക്കേ​ക്ക​ര റോ​ഡ് കെ​എം​ആ​ർ​എ​ൽ അ​ട​ച്ചു​കെ​ട്ടി​യ​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെത്തുട​ർ​ന്ന് തു​റ​ന്നു​കൊ​ടു​ത്തു. മെ​ട്രോ ബി​സി​ന​സ് സി​റ്റി​ക്കാ​യി സ​ർ​ക്കാ​ർ കൈ​മാ​റി​യ സ്ഥ​ല​ത്തു കൂ​ടി​യു​ള്ള റോ​ഡാ​ണ് കെ​എം​ആ​ർ​എ​ൽ അ​ധി​കൃ​ത​ർ ക​മ്പി​വേ​ലി സ്ഥാ​പി​ച്ച് അ​ട​ച്ച​ത്.
കി​ഴ​ക്കേ​കം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ട​മ്മ​മാ​ർ ഉ​ൾ​പ്പെ​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തോ​ടെ കെ​എം​ആ​ർ​എ​ൽ ത​ന്നെ ക​ന്പി​വേ​ലി പൊ​ളി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ കെ​എം​ആ​ർ​എ​ൽ അ​ധി​കൃ​ത​രും വാ​ഴ​ക്കാ​ല വി​ല്ലേ​ജ് ഒാ​ഫീ​സ​റും മെ​ട്രോ​യ്ക്ക് വി​ട്ടു​കി​ട്ടി​യ സ്ഥ​ലം ക​മ്പി​വേ​ലി കെ​ട്ടി തി​രി​ക്കു​വാ​ൻ ജെ​സി​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മ​ഗ്രി​ക​ളു​മാ​യി പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ​യെ​ത്തി.
കു​റെ സ്ഥ​ല​ത്ത് പോ​സ്റ്റു​ക​ൾ നാ​ട്ടി ഉ​ച്ച​യോ​ടെ പ​ഴ​യ ഹെ​ൽ​ത്ത് സെ​ന്‍റ​റി​നു സ​മീ​പ​മു​ള്ള കി​ഴ​ക്കേ​ക്ക​ര റോ​ഡ് അ​ട​ച്ചു കെ​ട്ടി. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ വീ​ട്ട​മ്മ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കെ​ട്ടി​യ വേ​ലി പൊ​ളി​ക്കു​വാ​ൻ ശ്ര​മി​ച്ച​ത് പോ​ലീ​സ് ഇ​ട​പെ​ട്ട് ത​ട​സ​പ്പെടു​ത്തി.
ജി​ല്ലാ ക​ള​ക്ട​ർ സ്ഥ​ല​ത്തെ​ത്തി​യി​ട്ട് ക​മ്പി​വേ​ലി കെ​ട്ടി​യാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടിലാ​യി​രു​ന്നു നാ​ട്ടു​കാ​ർ. പി.​ടി. തോ​മ​സ് എം​എ​ൽ‌​എ കെ​എം​ആ​ർ​എ​ൽ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം തീ​രു​മാ​നി​ക്കാ​മെ​ന്നും അ​തു​വ​രെ മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കു​വാ​നും നി​ർ​ദേ​ശി​ച്ചു.
ഒ​ടു​വി​ൽ എ​ഡി​എം രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ണ​യ​ന്നൂ​ർ ത​ഹ​സി​ൽ​ദാ​ർ വൈ​കി​ട്ടോ​ടെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.​അ​ട​ച്ചു കെ​ട്ടി​യ റോ​ഡ് തു​റ​ന്നു കി​ട്ട​ണ​മെ​ന്ന നി​ല​പാ​ടി​ൽ നാ​ട്ടു​കാ​ർ ഉ​റ​ച്ചു നി​ന്നു.
റോ​ഡ് അ​ട​ച്ചു കെ​ട്ടു​ക​യാ​ണെ​ങ്കി​ൽ നി​ല​വി​ലു​ള്ള റോ​ഡ് പ്ര​ധാ​ന റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും പ്ര​തി​ഷേ​ധ​ക്കാ​ർ ത​ഹ​സി​ൽ​ദാ​ർ​ക്കു മു​മ്പാ​കെ വ​ച്ചു. ജി​ല്ലാ ക​ള​ക്ട​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം റോ​ഡ് അ​ട​ച്ചു കെ​ട്ടു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കാ​മെ​ന്നും അ​തു​വ​രെ റോ​ഡ് അ​ട​ച്ചു കെ​ട്ടി​യ ക​മ്പി​വേ​ലി നീ​ക്കം ചെ​യ്യാ​നും ത​ഹ​സി​ൽ​ദാ​ർ ബീ​ന പി.​ആ​ന​ന്ദ് നി​ർ​ദേ​ശം ന​ൽ​കി.
65 കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണി​ത്. എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സ് -സി​വി​ൽ ലൈ​ൻ റോ​ഡി​ൽ ത​ട​സം ഉ​ണ്ടാ​യാ​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി​യാ​ണ് പോ​കു​ന്ന​ത്. 40 വ​ർ​ഷ​ത്തോ​ള​മാ​യി ഈ ​പ്ര​ദേ​ശ​ത്തു​കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണി​ത്. 1964 ന് ​മു​മ്പാ​ണ് ഈ ​പ്ര​ദേ​ശം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ക്വാ​ർ​ട്ടേ​ഴ്‌​സി​നാ​യി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ത്.