കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Friday, July 12, 2019 10:17 PM IST
കോ​ത​മം​ഗ​ലം: ലോ​ട്ട​റി തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വാ​ര​പ്പെ​ട്ടി നീ​ലി​വീ​ട്ടി​ൽ ബി​ജു(41) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ ക​ക്കാ​ട്ടൂ​ർ ലൈ​ബ്ര​റി​ക്കു സ​മീ​പ​ത്തു​വ​ച്ച് ലോ​ട്ട​റി വി​ല്ക്കു​ന്ന​തി​നി​ടെ ബി​ജു കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ൾ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്ക്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ശ്രീ​ല​ത. മ​ക്ക​ൾ: വി​സ്മ​യ (എ​ൻ​എ​സ്എ​സ്എ​ച്ച്എ​സ്എ​സ്, വാ​ര​പ്പെ​ട്ടി), ദേ​വി​ക (ജി​എ​ൽ​പി​എ​സ്, വാ​ര​പ്പെ​ട്ടി).