ജ​ന​ങ്ങ​ളെ സ​ർ​ക്കാ​ർ ശ​ത്രു​ക്ക​ളാ​യി ക​ണ​ക്കാ​ക്കു​ന്നു: കെ.​വി. തോ​മ​സ്
Saturday, July 13, 2019 1:05 AM IST
കൊ​ച്ചി: അ​ധി​കാ​ര​ത്തി​ലേ​റ്റി​യ ജ​ന​ങ്ങ​ളെ ശ​ത്രു​ക്ക​ളാ​യി പ​രി​ഗ​ണി​ക്കു​ന്ന മ​നോ​ഭാ​വ​മാ​ണു പി​ണ​റാ​യി സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന​തെ​ന്നു മു​ൻ എം​പി കെ.​വി. തോ​മ​സ്. കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന കാ​രു​ണ്യ​ചി​കി​ത്സ പ​ദ്ധ​തി​യെ നി​ഷ്ക​രു​ണം ത​ക​ർ​ക്കു​ന്ന ജ​ന​വി​രു​ദ്ധ തീ​രു​മാ​ന​മാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. അ​ർ​ബു​ദം, വൃ​ക്ക, ക​ര​ൾ, നാ​ഡീ രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യാ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി രോ​ഗി​ക​ൾ​ക്കു ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​യും തു​ട​ർ​ചി​കി​ത്സ​യും സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ന​യം മൂ​ലം നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​നം കൈ​കൊ​ള്ളാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു കെ.​വി. തോ​മ​സ് പ​റ​ഞ്ഞു.