സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Saturday, July 13, 2019 1:05 AM IST
ആ​മ്പ​ല്ലൂ​ർ: ആ​ര​ക്കു​ന്നം സെ​ന്‍റ് ജോ​ര്‍​ജ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി. നേ​ത്ര പ​രി​ശോ​ധ​ന, പീ​ഡി​യാ​ട്രി​ക്, ഡെ​ന്‍റ​ല്‍, ഇ​എ​ൻ​ടി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സൗ​ജ​ന്യ​മാ​യി ന​ട​ത്തി​യ മെ​ഡി​ക്ക​ല്‍ ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ണീ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ ഏ​ലി​യാ​സ് നി​ര്‍​വ​ഹി​ച്ചു.സ്കൂ​ള്‍ മാ​നേ​ജ​ര്‍ സി. ​കെ. റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​സ്കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് പ്രീ​ത ജോ​സ്, ഫാ. ​ബേ​സി​ല്‍ ഷാ​ജു കു​റൂ​ര്‍ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മു​ള​ന്തു​രു​ത്തി ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, വെ​ട്ടം ഐ ​ഹോ​സ്പി​റ്റ​ൽ, അ​നൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്.