മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Saturday, July 13, 2019 1:07 AM IST
കൂ​ത്താ​ട്ടു​കു​ളം: കൂത്താട്ടുകുളം കാലിച്ചന്ത നിർത്തലാക്കാൻ കാരണമായ സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ തേ​ർ​വാ​ഴ്ചയിലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ലും പ്ര​തി​ക്ഷേ​ധി​ച്ച് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​സി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ കെ. ​ജോ​ണ്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ന​ഗ​ര​സ​ഭാ മു​ൻ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പോ​ൾ ജോ​ണ്‍, കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ. ഷാ​ജി, പി.​എം. സ്ക​റി​യ, ബോ​ബി അ​ച്ചു​ത​ൻ, ബി​ജു ജോ​ണ്‍, റെ​ജി ജോ​ണ്‍, പി.​സി. ഭാ​സ്ക​ര​ൻ, കെ​ൻ കെ. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ജ​യ് ഇ​ട​യാ​ർ സ്വാ​ഗ​ത​വും തൊ​മ്മ​ച്ച​ൻ തേ​ക്കും​കാ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ടൗ​ണ്‍ ചു​റ്റി ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ തോ​മ​സ് ജോ​ണ്‍, ഓ​മ​ന ബേ​ബി, ഓ​മ​ന മ​ണി​യ​ൻ, വ​ത്സാ ബേ​ബി, ടി.​എ​സ്. സാ​റ, ജീ​നാ​മ്മ സി​ബി, ഗ്രേ​സി ജോ​ർ​ജ്, ലീ​ല കു​ര്യാ​ക്കോ​സ്, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ബേ​ബി തോ​മ​സ്, സ​ജി പ​ന​യാ​രം​പി​ള്ളി, സി​ബി കൊ​ട്ടാ​രം, ബേ​ബി കീ​രാ​ന്ത​ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.