കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ടി​നുനേ​രേ ആ​ക്ര​മ​ണം
Saturday, July 13, 2019 1:09 AM IST
പ​റ​വൂ​ർ: പ​റ​വൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റും പ​റ​വൂ​ർ വെ​സ്റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ എം.​ജെ. രാ​ജു​വി​ന്‍റെ വീ​ടി​നുനേ​രേ ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ ദി​വ​സം രാ​ജു​വി​ന്‍റെ വൃ​ന്ദാ​വ​ൻ റോ​ഡി​ലു​ള്ള വീ​ടി​ന്‍റെ ജ​ന​ലു​ക​ളു​ടെ ചി​ല്ലു​ക​ൾ ക​ല്ലെ​റി​ഞ്ഞു ത​ക​ർ​ത്തു. പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ ശ​ബ്ദം കേ​ട്ടെ​ന്നും എ​ന്നാ​ൽ ക​ണ്ടെ​യ്ന​ർ ലോ​റി പോ​യ​പ്പോ​ൾ ഉ​ണ്ടാ​യ​താ​ണെ​ന്നാ​ണ് ക​രു​തി​യ​തെ​ന്നും രാ​ജു പ​റ​യു​ന്നു.
രാ​വി​ലെ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. പ​റ​വൂ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തി​നെത്തുട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. അ​നു വ​ട്ട​ത്ത​റ, ഡെ​ന്നി തോ​മ​സ്, പ്ര​മോ​ദ് ബി. ​മേ​നോ​ൻ, ടോ​ബി മാ​മ്പി​ള്ളി, എം.​എ​ച്ച്. ഹ​രി​ഷ്, പി.​വി. ഏ​ലി​യാ​സ്, അ​ജി​ത ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ക്ര​മി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.