പച്ചക്കറിത്തൈ വിതരണോദ്ഘാടനം നടത്തി
Saturday, July 13, 2019 1:10 AM IST
കാ​ല​ടി: ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി എ​ന്ന പ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ഞ്ഞ​പ്ര പ​ഞ്ചാ​യ​ത്തി​ൽ ജൈ​വ​പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണോ​ദ്ഘാ​ട​നം വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡേ​വി​സ് മ​ണ​വാ​ള​ൻ നി​ർ​വ​ഹി​ച്ചു. കു​ടും​ബ​ശ്രീ എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് മി​നി ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ.​എ​സ്. മു​ഹ​മ്മ​ദ് അ​ജാ​സ്, ലാ​ലു പു​ളി​ക്ക​ത്ത​റ, നീ​ന ജ​നാ​ർ​ദ്ദ​ൻ, ദീ​പ ബൈ​ജു, സു​ജാ​ത ഷാ​ജി, സീ​മ മ​നോ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​ട​വ​ലം, പാ​വ​ലം, വെ​ണ്ട, വ​ഴു​ത​ന വി​വി​ധ​ത​രം മു​ള​ക് തൈ​ക​ൾ, പ​യ​ർ​തൈ​ക​ൾ,ചീ​ര തു​ട​ങ്ങി​യ തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.