കെ​എ​സ്ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ധം ഇ​ന്ന്
Friday, July 19, 2019 1:20 AM IST
ഉ​ദ​യം​പേ​രൂ​ർ: വൈ​ദ്യ​തി ചാ​ർ​ജ് വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു ഐ​എ​ൻ​ടി​യു​സി ഉ​ദ​യം​പേ​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ന​ട​ക്കാ​വി​ലെ കെ​എ​സ്ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കും. രാ​വി​ലെ 10.30ന് ​തു​ട​ങ്ങു​ന്ന ഉ​പ​രോ​ധ സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു പി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി.​സി. സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​നാ​കും. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി. ​വി​നോ​ദ്, എം.​എം. രാ​ജു, ജൂ​ബ​ൻ ജോ​ൺ, ജോ​ണ്‍ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.