തീ​ര​നൈ​പു​ണ്യ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, July 23, 2019 1:48 AM IST
കൊ​ച്ചി: സാ​ഫ് (സൊ​സൈ​റ്റി ഫോ​ര്‍ അ​സി​സ്റ്റ​ന്‍​സ് ടു ​ഫി​ഷ​ര്‍ വു​മ​ൺ) ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ് ന​ട​പ്പി​ലാ​ക്കു​ന്ന തീ​ര​നൈ​പു​ണ്യ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ര്‍ മി​നി​മം പ്ല​സ്ടു പാ​സാ​യ 18നും 35​നും മ​ധ്യേ പ്രാ​യ​മു​ള​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ വ​നി​ത​ക​ളാ​യി​രി​ക്ക​ണം. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് പ്ര​തി​മാ​സം സ്‌​റ്റൈ​പ്പ​ന്‍റ് ല​ഭി​ക്കും. കോ​ഴ്സ് കാ​ലാ​വ​ധി ര​ണ്ട് മാ​സം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍ 9446443338, 9496759609. അ​പേ​ക്ഷാ ഫോ​റ​വും മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളും www .safkerala.org വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ള്‍ ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് മു​മ്പാ​യി അ​ത​ത് മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സ​ര്‍/​നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍, സാ​ഫ് എ​റ​ണാ​കു​ളം മു​ന്പാ​കെ സ​മ​ര്‍​പ്പി​ക്ക​ണം.