നെ​സ്റ്റി​ൽ ദൈ​വ​ശാ​സ്ത്ര കോ​ഴ്സ് പു​തി​യ ബാ​ച്ച് ആ​രം​ഭി​ച്ചു
Monday, August 12, 2019 11:54 PM IST
മൂ​വാ​റ്റു​പു​ഴ: നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ദൈ​വ​ശാ​സ്ത്ര കോ​ഴ്സി​ന്‍റെ പു​തി​യ ബാ​ച്ച് ആ​രം​ഭി​ച്ചു. കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, ബി​ഷ​പ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ എ​ന്നി​വ​ർ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നെ​സ്റ്റ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് കാ​ര​ക്കു​ന്നേ​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​സി​റി​യ​ക് ഞാ​ളൂ​ർ, മോ​ൺ. ഫ്രാ​ൻ​സി​സ് കീ​ര​ന്പാ​റ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​താ​ഴ​ത്ത്, ഫാ. ​തോ​മ​സ് പ​റ​യി​ടം, ഫാ. ​സി​റി​യ​ക് കോ​ട​മു​ള്ളി​ൽ, ഫാ. ​ജോ​ർ​ജ് കു​രി​ശും​മൂ​ട്ടി​ൽ, വി​ൻ​സ​ന്‍റ് ഏ​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ല്ലാ ശ​നി​യാ​ഴ്ച​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ നെ​സ്റ്റി​ൽ ന​ട​ത്തു​ന്ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.