സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ് 16ന്
Monday, August 12, 2019 11:56 PM IST
ഇ​ല​ഞ്ഞി: സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ത്തു​ന്നു. ദീ​പി​ക ഫ്ര​ണ്ട​സ് ക്ല​ബ്, ക​ട​വ​ന്ത്ര ഗി​രി​ധ​ർ ഐ ​ഇ​ന്‍റി​സ്റ്റ്യൂ​ട്ട്, എ​സ്എ​സ്എം​ഐ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ, സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ്, ത​ണ​ൽ വ​യോ​മി​ത്രം ഇ​ല​ഞ്ഞി യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക്യാ​ന്പ്.
16ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു വ​രെ ഇ​ല​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ലാ​ണ് ക്യാ​ന്പ് ന​ട​ക്കു​ന്ന​ത്. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യ്സ് മാ​ന്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഇ​ല​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ്സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.