ന​ന്പ​ർ 1 ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ൽ ക​റ​ന്‍റ് ചാ​ർ​ജ് സ്വീ​ക​രി​ക്കും
Monday, August 12, 2019 11:56 PM IST
മൂ​വാ​റ്റു​പു​ഴ: വെ​ള്ള​പ്പൊ​ക്കം​മൂ​ലം കെ​എ​സ്ഇ​ബി മൂ​വാ​റ്റു​പു​ഴ ന​ന്പ​ർ ര​ണ്ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ ക്യാ​ഷ് കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​ന​യോ​ഗ്യ​മ​ല്ലാ​താ​യ​തി​നാ​ൽ ഇ​ന്ന് മു​ത​ൽ ഇ​നി​യൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ക​റ​ന്‍റ് ചാ​ർ​ജ് സ്വീ​ക​രി​ക്കു​ന്ന​ത് മൂ​വാ​റ്റു​പു​ഴ ന​ന്പ​ർ ഒ​ന്ന് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ (പി​ഡ​ബ്ല്യു​ഡി റെ​സ്റ്റ് ഹൗ​സി​ന് എ​തി​ർ​വ​ശം) ക്യാ​ഷ് കൗ​ണ്ട​റു​ക​ളി​ലാ​യി​രി​ക്ക​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.