കു​ത്തി​യ​തോ​ട് തി​രു​പ്പു​റ​ത്തെ 12 കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ൽ
Monday, August 12, 2019 11:56 PM IST
പ​റ​വൂ​ർ: പ​റ​വൂ​ർ താ​ലൂ​ക്കി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ത്തും വെ​ള്ളം താ​ഴ്ന്നെ​ങ്കി​ലും തി​രു​പ്പു​റ​ത്തു​കാ​രാ​യ 12 കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ൽ. എ​ള​ന്തി​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ക​യാ​ണ് ഇ​വ​ർ. മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും കു​ത്തി​യ​തോ​ട് തി​രു​പ്പു​റ​ത്തു​നി​ന്നു വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​യി​ട്ടി​ല്ല.
താ​ഴ്ന്ന പ്ര​ദേ​ശ​മാ​ണി​വി​ടം. അ​തി​നാ​ൽ ക്യാ​ന്പി​ൽ​നി​ന്നു വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി ഇ​വ​രി​ൽ ഏ​താ​നും പേ​ർ ചേ​ർ​ന്ന് ഒ​രു വ​ഞ്ചി സം​ഘ​ടി​പ്പി​ച്ച് അ​തി​ൽ ക​യ​റി​യാ​ണ് വീ​ടി​ന്‍റെ സ്ഥി​തി കാ​ണാ​നെ​ത്തി​യ​ത്. ഇ​പ്പോ​ഴും ഇ​വ​രു​ടെ വീ​ടു​ക​ളി​ലും പ​റ​ന്പു​ക​ളി​ലും മു​ട്ടോ​ളം വെ​ള്ള​മു​ണ്ട്. അ​തി​നാ​ൽ അ​ഴു​ക്കു നി​റ​ഞ്ഞ വീ​ടി​ന്‍റെ ഉ​ൾ​ഭാ​ഗ​വും ഫ​ർ​ണീ​ച്ച​റു​ക​ളും കു​റ​ച്ചു വൃ​ത്തി​യാ​ക്കി​യി​ട്ടാ​ണ് ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ദൂ​രെ​യു​ള്ള എ​ള​ന്തി​ക്ക​ര സ്കൂ​ളി​ലെ ക്യാ​ന്പി​ലേ​ക്ക് ഇ​വ​ർ വീ​ണ്ടും മ​ട​ങ്ങി​യ​ത്.