തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഉ​ട​ൻ പി​രി​ച്ചു​വി​ടി​ല്ല
Monday, August 12, 2019 11:56 PM IST
തൃ​പ്പൂ​ണി​ത്തു​റ: എ​രൂ​ർ ക​പ്പ​ട്ടി​ക്കാ​വ്, പാ​മ്പാ​ടി​ത്താ​ഴം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ തൃ​പ്പൂ​ണി​ത്തു​റ ബോ​യ്സ് ഹൈ​സ്ക്കൂ​ളി​ൽ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​ന്പ് ഉ​ട​ൻ പി​രി​ച്ചു വി​ടി​ല്ല.
വെ​ള്ളം ഇ​റ​ങ്ങി​യ​തി​നു ശേ​ഷ​മേ ക്യാ​ന്പ് നി​ർ​ത്തു​വെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ച​ന്ദ്രി​ക ദേ​വി അ​റി​യി​ച്ചു. 200ൽ ​പ​രം പേ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ മെ​ഡി​ക്ക​ൽ ടീം ​ഉ​ൾ​പ്പെ​ടെ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഭ​ക്ഷ​ണ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
വീ​ടു​ക​ളി​ൽ വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടു​ണ്ടോ​യെ​ന്നും താ​മ​സ​യോ​ഗ്യ​മാ​ണോ​യെ​ന്നും പ​രി​ശോ​ധി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. ഇ​തി​നാ​യി വൈ​സ് ചെ​യ​ർ​മാ​ൻ ഒ.​വി. സ​ലീ​മി​നേ​യും സെ​ക്ര​ട്ട​റി​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.