മ​താ​ധ്യാ​പ​ക ക​ണ്‍​വൻ​ഷ​ൻ ന​ട​ത്തി
Monday, August 12, 2019 11:56 PM IST
വൈ​പ്പി​ൻ: വ​രാ​പ്പു​ഴ അ​തി​രൂ​പ​താ വൈ​പ്പി​ൻ മേ​ഖ​ല മ​താ​ധ്യാ​പ​ക ക​ണ്‍​വ​ൻ​ഷ​ൻ സാ​പി​യ​ൻ​സി​യ-2019’ മാ​നാ​ട്ടു​പ​റ​ന്പ് തി​രു​ഹൃ​ദ​യ ദേ​വാ​ല​യ വി​കാ​രി ഫാ. ​നോ​ർ​ബി​ൻ പ​ഴ​ന്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​സി​ജോ ജോ​ർ​ജ് കു​രി​ശു​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​രാ​പ്പു​ഴ അ​തി​രൂ​പ​താ പ്രൊ​മോ​ട്ട​ർ പീ​റ്റ​ർ കൊ​റ​യ, മേ​ഖ​ല പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി കു​രി​ശി​ങ്ക​ൽ, ഡി​നോ​യ് പൗ​ലോ​സ്, ബേ​ബി​ച്ച​ൻ ക​ല്ല​റ​ക്ക​ൽ, ഐ​ജ​ൻ ചേ​ലാ​ട്ട്, പ്ര​ഷീ​ല സാ​ബു, എ​ബി ജോ​ണ്‍​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സം​ഘ​ടി​പ്പി​ച്ച സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ലെ റാ​ങ്കു​ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു.