ഗാ​യ​ക​ന്‍ ബി​ജു നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ നി​ര്യാ​ത​യാ​യി
Tuesday, August 13, 2019 10:26 PM IST
കൊ​ച്ചി: പ്ര​ശ​സ്ത ഗാ​യ​ക​ന്‍ ബി​ജു നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ഇ​ട​പ്പ​ള്ളി കു​ന്നും​പു​റ​ത്ത് ശ്രീ​ല​ക​ത്ത് ശ്രീ​ല​ത നാ​രാ​യ​ണ​ന്‍ (46) നി​ര്യാ​ത​യാ​യി. കെ.​എ​ന്‍. നാ​രാ​യ​ണ​ന്‍ നാ​യ​ര്‍-​ശ്രീ​ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ന്‍. കെ.​എ​ന്‍. ശ്രീ​കാ​ന്ത്. മ​ക്ക​ള്‍. സി​ദ്ധാ​ര്‍​ഥ് നാ​രാ​യ​ണ​ന്‍ (ബം​ഗ​ളൂ​രു സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് നി​യ​മ വി​ദ്യാ​ര്‍​ഥി), സൂ​ര്യ നാ​രാ​യ​ണ​ന്‍ (പ​ത്താം ക്ലാ​സ്-​രാ​ജ​ഗി​രി ക​ള​മ​ശേ​രി). സം​സ്‌​കാ​രം ക​ള​മ​ശേ​രി മു​നി​സി​പ്പ​ല്‍ ശ​മ്ശാ​ന​ത്തി​ല്‍ ന​ട​ത്തി.