ചൂ​ർ​ണി​ക്ക​ര​യി​ൽ ശേ​ഷി​ക്കു​ന്ന​ത് ഒ​രു ക്യാ​ന്പ്: ക​രു​വേ​ലി റോ​ഡി​ൽ ചെ​ളി​ക്കെ​ട്ട്
Wednesday, August 14, 2019 12:06 AM IST
ആ​ലു​വ: ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് ഒ​രു ദു​രി​താ​ശ്വാ​സ ക്യാ​ന്പ്. ക​രു​വേ​ലി റോ​ഡി​ൽ ചെ​ളി​നി​റ​ഞ്ഞി​നെ​ത്തു​ട​ർ​ന്നാ​ണ് എ​സ്പി​ഡ​ബ്ല്യു എ​ൽ​പി സ്ക്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​ട​രു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചെ​ളി കാ​ര​ണം ക​രു​വേ​ലി റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​യാ​യും വാ​ഹ​ന​ങ്ങ​ൾ​ക്കും സ​ഞ്ച​രി​ക്കാ​നി​കു​ന്നി​ല്ല. കൂ​ടാ​തെ വീ​ടു​ക​ളി​ലെ ചെ​ളി​യും വൃ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. ഇ​ന്ന​ലെ മു​ത​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് വൃ​ത്തി​യാ​ക്ക​ൽ ആ​രം​ഭി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പു​ത്ത​ന​ങ്ങാ​ടി പ​റ​ഞ്ഞു.

അ​ശോ​ക​പു​രം മ​ഹി​ള സ​മാ​ജം, കു​ന്ന​ത്തേ​രി കെ​എം​എ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ ക്യാ​ന്പ് അ​വ​സാ​നി​ച്ചു. മു​ട്ടം സി​ഒ പ്ലാ​സ​യി​ൽ ന​ട​ന്ന ക്യാ​ന്പും ക​ഴി​ഞ്ഞ ദി​വ​സം അ​വ​സാ​നി​ച്ചി​രു​ന്നു.