റ​ബ​ർ പു​ക​പ്പു​ര ക​ത്തി​ന​ശി​ച്ചു
Wednesday, August 14, 2019 12:07 AM IST
ക​ല്ലൂ​ർ​ക്കാ​ട്: ക​ലൂ​ർ കൊ​ച്ചു​കു​ടി​യി​ൽ വ​ർ​ഗീ​സി​ന്‍റെ റെ​ഡി​മെ​യ്ഡ് റ​ബ​ർ പു​ക​പ്പു​ര ക​ത്തി ന​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു സം​ഭ​വം. പ​ത്ത് റെ​ഡി​മെ​യ്ഡ് പു​ക​പ്പു​ര ഉ​ണ്ടാ​യി​രു​ന്ന​തി​ൽ ആ​റെ​ണ്ണം ക​ത്തി ന​ശി​ച്ചു. ര​ണ്ടാ​യി​രം കി​ലോ​യോ​ളം റ​ബ​ർ ഷീ​റ്റും എ​ഴു​നൂ​റു കി​ലോ​യോ​ളം ഒ​ട്ടു​പാ​ലും ക​ത്തി​ന​ശി​ച്ച​താ​യി ഉ​ട​മ പ​റ​ഞ്ഞു. ഏ​ക​ദേ​ശം നാ​ലു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ക​ല്ലൂ​ർ​ക്കാ​ട്, തൊ​ടു​പു​ഴ അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ ഏ​റെ​നേ​രം പ്ര​യ​ത്നി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ക​ല്ലൂ​ർ​ക്കാ​ട് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജോ​ണ്‍ ജി. ​പ്ലാ​ക്കീ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

സ​മാ​ധാ​ന​വാ​രം ആ​ച​രി​ച്ചു

കോ​ല​ഞ്ചേ​രി: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മാ​ധാ​ന​വാ​രം ആ​ച​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ഡോ. ​ശ​ശി എ​ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ്മെ​ൻ ഇ​ന്ത്യാ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് വി.​എ. ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പ്ര​സി​സ​ന്‍റ് ടി.​സി. മാ​ണി, സെ​ക്ര​ട്ട​റി പ്ര​ഫ. ജോ​ർ​ജ്. കെ. ​ഐ​സ​ക്, വൈ​സ് പ്ര​സി​സ​ന്‍റ് സി.​കെ. ബാ​ബു, ട്ര​ഷ​റ​ർ സി.​പി. മോ​നി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ത​ന്പി നെ​ച്ചി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.