ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധം
Wednesday, August 14, 2019 12:09 AM IST
കോ​ത​മം​ഗ​ലം: ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്ത ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യെ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ധ​ർ​ണ ന​ട​ത്തി.
ന​ര​ഗ​സ​ഭ​യ്ക്കു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ന​ഗ​ര​സ​ഭ വ​ർ​ക്കേ​ഴ്സ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ബു മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ജി. ജോ​ർ​ജ്, എം.​എ​സ്. എ​ൽ​ദോ​സ്, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ മ​ഞ്ജു സി​ജു, റോ​യി കെ. ​പോ​ൾ, വി.​എം. മു​ഹ​മ്മ​ദ്, ഷെ​മീ​ർ പ​ന​യ്ക്ക​ൽ, ജോ​ർ​ജ് അ​ന്പാ​ട്ട്, പി.​എ. പാ​ദു​ഷ, എ​ൽ​ദോ​സ് കീ​ച്ചേ​രി, സ​ലീം ചെ​റി​യാ​ൻ, ഭാ​നു​മ​തി രാ​ജു, ജോ​ർ​ജ് വ​റു​ഗീ​സ്, കെ.​യു. മ​നോ​ജ്, കെ.​എം. ബ​ഷീ​ർ, ദീ​പ മ​ത്താ​യി, ടി.​എ​സ്. ജോ​സ്, സ​ലീം മം​ഗ​ല​പ്പാ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.