പാ​ന്പു​ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ൽ
Wednesday, August 14, 2019 11:59 PM IST
ഏ​ഴി​ക്ക​ര: പാ​ന്പു​ക​ടി​യേ​റ്റു മ​ധ്യ​വ​യ​സ്ക​ൻ ആ​ശു​പ​ത്രി​യി​ൽ. ഏ​ഴി​ക്ക​ര പു​ളി​ങ്ങ​നാ​ട് ക​ല്ല​റ​യ്ക്ക​ൽ കെ.​വി.​തോ​മ​സി​നെ (55) ആ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരമാ
യിരുന്നു സം​ഭ​വം. മ​ത്സ്യ​ബ​ന്ധ​ന ആ​വ​ശ്യ​ത്തി​നാ​യി മ​രം വെ​ട്ടു​ന്ന​തി​നി​ടെ വ​ല​തു​കാ​ലി​ൽ അ​ണ​ലി ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. പ്ര​ദേ​ശ​ത്തു വി​ഷ​പ്പാ​മ്പു​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.