ചെ​റു​ക​ട​പ്പു​റം സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പു​തി​യ ബ്രാ​ഞ്ച് തു​റ​ന്നു
Tuesday, September 10, 2019 12:46 AM IST
പ​റ​വൂ​ർ: ചെ​റു​ക​ട​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ചാ​ലാ​ക്ക​യി​ൽ ആ​രം​ഭി​ച്ച പു​തി​യ ബ്രാ​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​സ​ത്യ​ൻ അ​ധ്യ​ക്ഷ​നാ​യി. കെ​യ​ർ ഹോം ​വീ​ടു​ക​ളു​ടെ സ​മ​ർ​പ്പ​ണം എ​സ്.​ശ​ർ​മ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.വ​നി​ത​ക​ൾ​ക്കാ​യു​ള്ള ഐ​ശ്വ​ര്യ-​ധ​ന​ശ്രീ വാ​യ്പ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ ന​ട​ത്തി.


എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ കു​ന്നു​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​സ് ത​റ​യി​ൽ വി​ത​ര​ണം ചെ​യ്തു. ജോ​ളി പ​ന​യ്ക്ക​ൽ, സു​രേ​ഷ് മാ​ധ​വ​ൻ, പി.​ജി. നാ​രാ​യ​ണ​ൻ, എ​ൻ. വി​ജ​യ​കു​മാ​ർ, ഷീ​ബ കു​ട്ട​ൻ, ടി.​കെ. അ​ജി​കു​മാ​ർ, കെ.​ബി. അ​റു​മു​ഖ​ൻ, ഡെ​യ്സി ടോ​മി, കെ.​എം. യൂ​സ​ഫ്, വി.​എ. ജ​ബ്ബാ​ർ, പി.​കെ. കൃ​ഷ്ണ​കു​മാ​ർ, സി.​എ​സ്. ഗീ​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.