സാധുജനങ്ങൾക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെയ്തു
Tuesday, September 10, 2019 12:46 AM IST
വാ​ഴ​ക്കു​ളം: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ലെ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്, പി​തൃ​വേ​ദി യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സാ​ധു​ജ​ന​ങ്ങ​ൾ​ക്കാ​യി ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. വി​കാ​രി ഫാ.​കു​ര്യാ​ക്കോ​സ് കൊ​ട​ക​ല്ലി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫാ. ​ജ​യിം​സ് ഏ​ഴാ​നി​ക്കാ​ട്ട്, ഫാ. ​സ​ജി പാ​റേ​ക്കാ​ട്ടി​ൽ, ഫാ.​ജോ​സ​ഫ് പു​ളി​ക്ക​ൽ, പി​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് വെ​ട്ടു​ക​ല്ലും​പു​റ​ത്ത്, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​ജി പാ​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​രി, പ​ഞ്ച​സാ​ര, എ​ണ്ണ തു​ട​ങ്ങി​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന 200 കി​റ്റാ​ണ് ന​ൽ​കി​യ​ത്.