മോ​ർണിം​ഗ് സ്റ്റാ​ർ കോ​ളജി​ൽ "സു​വ​ർ​ണം-2019' ആ​രം​ഭി​ച്ചു
Tuesday, September 10, 2019 12:49 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി മോ​ർ​ണിം​ഗ് സ്റ്റാ​ർ കോ​ള​ജി​ലെ സ​പ്ത​ദി​ന സ്പെ​ഷ​ൽ ക്യാ​മ്പ് "സു​വ​ർ​ണം - 2019" അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ സ​ജി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി ​പോ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മോ​ർ​ണിം​ഗ് സ്റ്റാ​ർ പ്രി​ൻ​സി​പ്പൽ സി​സ്റ്റ​ർ എ.​വി. റോ​സി​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി എ.​യു. ഗ്രീ​ഷ്മ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​സി​സ്റ്റ​ർ ഷെ​മി ജോ​ർ​ജ്, ഡോ. ​സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ, ഡോ. ​സി​സ്റ്റ​ർ ജി​ഷ എം. ​ജോ​സ​ഫ്, കു​മാ​രി കൃ​തി​ക കൃ​ഷ്ണ​കു​മാ​ർ, ഡോ. ​കെ.​ടി. ടെ​ജി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.
അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വാ​ർ​ഡി​ൽ ശു​ചി​ത്വ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള പു​ന​ർ​നി​ർ​മാ​ണം, വ​ലി​ച്ചെ​റി​യ​ൽ മു​ക്ത ഗ്രാ​മം-​ന​ഗ​രം-​കാ​മ്പ​സ്, സെ​മി​നാ​റു​ക​ൾ, ച​ർ​ച്ചാ ക്ലാ​സു​ക​ൾ എ​ന്നി​വ സ​പ്ത​ദി​ന ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കും.