25 ശതമാനം ലാഭവിഹിതം നൽകി
Tuesday, September 10, 2019 12:49 AM IST
പെ​രു​ന്പാ​വൂ​ർ: കൂ​വ​പ്പ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക് 25 ശ​ത​മാ​നം ലാ​ഭ​വി​ഹി​തം ന​ൽ​കാ​ൻ ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം തീ​രു​മാ​നി​ച്ചു. 60 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക് ലാ​ഭ​വി​ഹി​ത​മാ​യി ന​ൽ​കു​ന്ന​ത്. ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​തു​ര​സേ​വ​ന മേ​ഖ​ല​യി​ൽ പു​തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും പൊ​തു​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ്, ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളാ​യ പി.പി. അ​ൽ​ഫോ​ൻ​സ്, തോ​മ​സ് പൊ​ട്ടോ​ളി, ആ​ന്‍റു ഉ​തു​പ്പാ​ൻ, സാ​ജു ജോ​സ​ഫ്, സി.ജെ. റാ​ഫേ​ൽ, പി.വി. മ​നോ​ജ്, അ​ജി മാ​ട​വ​ന, എം.ആ​ർ. ജു​ഡ്സ് , ജോ​ർ​ജ് ചെ​ട്ടി​യാ​ക്കു​ടി, ദി​പു റാ​ഫേ​ൽ, ജി​ജി ശെ​ൽ​വ​രാ​ജ്, എ​ൽ​സി ഒൗ​സേ​ഫ്, അ​ജി​ത മു​രു​ക​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി പി.ഡി. പീ​റ്റ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.