ഗ​ണേ​ശോ​ത്സ​വം സ​മാ​പി​ച്ചു
Tuesday, September 10, 2019 12:50 AM IST
കൊ​ച്ചി: ഒ​രാ​ഴ്ച​യാ​യി എ​റ​ണാ​കു​ളം മാ​താ അ​മൃ​താ​ന​ന്ദ​മ​യീ മ​ഠ​ത്തി​ൽ ന​ട​ന്നു​വ​ന്ന ഗ​ണേ​ശോ​ത്സ​വം സ​മാ​പി​ച്ചു. മ​ഠം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി പൂ​ർ​ണാ​മൃ​താ​ന​ന്ദ​പു​രി, ബ്ര​ഹ്മ​ചാ​രി അ​ന​ഘാ​മൃ​ത ചൈ​ത​ന്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​രാ​ന​ല്ലൂ​ർ മ​ഞ്ഞു​മ്മ​ൽ ക​വ​ല ക​ട​വി​ൽ ഗ​ണേ​ശ​വി​ഗ്ര​ഹം നി​മ​ജ്ജ​നം ചെ​യ്ത​തോ​ടെ​യാ​ണു ഗ​ണേ​ശോ​ത്സ​വ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.
വി​ഗ്ര​ഹ പ്ര​തി​ഷ്ഠ, മ​ഹാ​ഗ​ണ​പ​തി ഹോ​മം, ഗ​ണേ​ശ​പൂ​ജ, ഗ​സ​ൽ ഗാ​യ​ക​ൻ ര​ഘു​റാം കൃ​ഷ്ണ​ന്‍റെ അ​ഭം​ഗ്ഭ​ജ​ന, വി​വി​ധ ഭ​ജ​ന സം​ഘ​ങ്ങ​ളു​ടെ ഭ​ക്തി​ഗാ​നാ​വ​ത​ര​ണം, നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഗ​ണേ​ശ​വി​ഗ്ര​ഹ​ര​ഥം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ശോ​ഭാ​യാ​ത്ര എ​ന്നി​വ​യാ​യി​രു​ന്നു മ​റ്റു പ​രി​പാ​ടി​ക​ൾ.