ത​ക​ർ​ന്ന റോ​ഡു​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ഓ​ണ​സ​മ്മാ​നം: യൂ​ത്ത് ഫ്ര​ണ്ട്-​ജേ​ക്ക​ബ്
Wednesday, September 11, 2019 12:43 AM IST
കൊ​ച്ചി: ഓ​ണ​ക്കാ​ല​മാ​യി​ട്ടും സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തു സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും ത​ക​ർ​ന്നു താ​റു​മാ​റാ​യ റോ​ഡു​ക​ളാ​ണ് ജ​ന​ങ്ങ​ൾ​ക്കു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണ​സ​മ്മാ​ന​മെ​ന്നും യൂ​ത്ത് ഫ്ര​ണ്ട്-​ജേ​ക്ക​ബ്. ട്രാ​ഫി​ക് നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ വ​ർ​ധി​പ്പി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​ന​ത്ത പി​ഴ ഈ​ടാ​ക്കു​ന്ന​വ​ർ​ക് ന​ല്ല ട്രാ​ഫി​ക് സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​വാ​നു​ള്ള ബാ​ധ്യ​ത​യും ഉ​ണ്ടെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്രേം​സ​ൺ മാ​ഞ്ഞാ​മ​റ്റം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​ൻ​സ് വെ​ള്ള​റ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.