വ്യ​ത്യ​സ്ത നി​ല​പാ​ടു​മാ​യി സി​പി​ഐ
Wednesday, September 11, 2019 12:43 AM IST
മ​ര​ട്: മ​ര​ടി​ലെ അ​ന​ധി​കൃ​ത ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നു സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടു. ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം ഉ​റ​പ്പു​വ​രു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​ആ​ർ. പ്ര​സാ​ദ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഫ്ളാ​റ്റ് പൊ​ളി​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന പ​രി​സ​ര​വാ​സി​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്ക​ണം. ഫ്ളാ​റ്റ് പൊ​ളി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ലി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത് സി​പി​ഐ അം​ഗ​ത്തി​ന്‍റെ വി​യോ​ജി​പ്പോ​ടെ​യാ​ണ്. ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി എ​ന്ന വാ​ർ​ത്ത വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.